Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (2024)

Home /ചിത്രശാല /Film /Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ

Kiran Rathod: നാൽപതാം വയസിലും ഗ്ലാമർ ഗേളായി നടി കിരൺ റാത്തോഡ്. താണ്ഡവം സിനിമയിൽ മോഹൻലാലിന്റെ നായികയായെത്തിയ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

01

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (2)

ചലച്ചിത്രനടിയും മോഡലുമാണ് കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. താണ്ഡവത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ കിരൺ, തമിഴിലും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായി. നാൽപതാം വയസിലും ഗ്ലാമറസ്സാണ് താരം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

പരസ്യം ചെയ്യൽ

02

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (3)

തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം 2002ൽഡ മോഹൻലാൽ നായകനായ താണ്ഡവത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു. ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച (2008), മനുഷ്യമൃഗം (2011) എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

പരസ്യം ചെയ്യൽ

03

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (4)

1981 ജനുവരി 11-ന് രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനനം. രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരൺ റാത്തോഡ് ജനിച്ചത്. ബോളിവുഡ് താരം രവീണ ഠണ്ഡന്റെയും അംജദ് ഖാന്റെയും ബന്ധുവാണ്. 1996 ൽ കിരൺ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പഠനത്തിനു ശേഷം ഒരു ഹിന്ദി ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.

പരസ്യം ചെയ്യൽ

04

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (5)

1990 കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001 ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു.

പരസ്യം ചെയ്യൽ

05

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (6)

ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു. 2002ൽ വിക്രം നായകനായ ജെമിനിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. കമൽ ഹാസൻ നായകനായ അൻപേ ശിവം, അജിത്ത് കുമാറിന്റെ വില്ലൻ (2002), പ്രശാന്തിന്റെ വിന്നർ (2003), ശരത് കുമാർ നായകനായ ദിവാൻ (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി.

പരസ്യം ചെയ്യൽ

06

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (7)

ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. മെലിന എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ഹൈ സ്കൂൾ എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പരസ്യം ചെയ്യൽ

07

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (8)

ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് അത്തരം വേഷങ്ങൾ ഉപേക്ഷിക്കുകയും അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുവാനും തുടങ്ങി. മനുഷ്യമൃഗം എന്ന ചലച്ചിത്രത്തിലെ വേഷം അത്തരത്തിലൊന്നാണ്. 2007-ൽ രാംകുമാർ പച്ചയപ്പയെ വിവാഹം കഴിച്ചു. (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

08

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (9)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

09

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (10)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

10

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (11)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

11

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (12)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

12

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (13)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

13

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (14)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

14

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (15)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

15

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (16)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

16

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (17)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

17

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (18)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

18

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (19)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

19

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (20)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

20

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (21)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

21

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (22)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

22

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (23)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

23

Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (24)

നടി കിരൺ റാത്തോഡ് (Image : Instagram @kiran_rathore_official)

പരസ്യം ചെയ്യൽ

  • First Published :
Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ (2024)
Top Articles
Avatar 2 Showtimes Near Regal Citrus Park
UI General Information
Kostner Wingback Bed
Jordanbush Only Fans
Erika Kullberg Wikipedia
Terraria Enchanting
Rochester Ny Missed Connections
Sotyktu Pronounce
The Rise of Breckie Hill: How She Became a Social Media Star | Entertainment
Sports Clips Plant City
10 Free Employee Handbook Templates in Word & ClickUp
Darksteel Plate Deepwoken
Luna Lola: The Moon Wolf book by Park Kara
Grasons Estate Sales Tucson
Committees Of Correspondence | Encyclopedia.com
Me Cojo A Mama Borracha
Where to Find Scavs in Customs in Escape from Tarkov
Ally Joann
The Menu Showtimes Near Regal Edwards Ontario Mountain Village
Walmart Car Department Phone Number
Pecos Valley Sunland Park Menu
E32 Ultipro Desktop Version
Directions To Nearest T Mobile Store
Https E22 Ultipro Com Login Aspx
Mals Crazy Crab
1773x / >
Dexter Gomovies
Craigslist Efficiency For Rent Hialeah
Datingscout Wantmatures
Learn4Good Job Posting
Kltv Com Big Red Box
The Hoplite Revolution and the Rise of the Polis
Oreillys Federal And Evans
Solemn Behavior Antonym
Andhra Jyothi Telugu News Paper
Pitchfork's Top 200 of the 2010s: 50-1 (clips)
Skip The Games Grand Rapids Mi
“To be able to” and “to be allowed to” – Ersatzformen von “can” | sofatutor.com
Craigslist Com Panama City Fl
Actor and beloved baritone James Earl Jones dies at 93
Perc H965I With Rear Load Bracket
Chubbs Canton Il
Phmc.myloancare.com
Meee Ruh
25100 N 104Th Way
Craigslist Anc Ak
The Plug Las Vegas Dispensary
2000 Fortnite Symbols
Parks And Rec Fantasy Football Names
Jovan Pulitzer Telegram
Bloons Tower Defense 1 Unblocked
Les BABAS EXOTIQUES façon Amaury Guichon
Latest Posts
Article information

Author: Melvina Ondricka

Last Updated:

Views: 5466

Rating: 4.8 / 5 (48 voted)

Reviews: 95% of readers found this page helpful

Author information

Name: Melvina Ondricka

Birthday: 2000-12-23

Address: Suite 382 139 Shaniqua Locks, Paulaborough, UT 90498

Phone: +636383657021

Job: Dynamic Government Specialist

Hobby: Kite flying, Watching movies, Knitting, Model building, Reading, Wood carving, Paintball

Introduction: My name is Melvina Ondricka, I am a helpful, fancy, friendly, innocent, outstanding, courageous, thoughtful person who loves writing and wants to share my knowledge and understanding with you.